തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ എസ്.ഐ മാനഭംഗപ്പെടുത്തി; പ്രതി മുങ്ങി

തിരുവനന്തപുരം- പ്ലസ് വണിനു പഠിക്കുന്ന പെണ്‍കുട്ടിയെ പരിചയക്കാരനായ സബ് ഇന്‍സ്‌പെക്ടര്‍ മാനഭംഗപ്പെടുത്തിയതായി പരാതി. മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി മുങ്ങിയിരിക്കുകയാണ്. പ്രതിയായ പോലീസ് ഓഫീസറും അദ്ദേഹത്തിന്റെ കുടുംബവും അയള്‍ക്കാരിയായ പെണ്‍കുട്ടിയുമായി പരിചയമുള്ളവരാണ്.
 

Latest News