കൽപ്പറ്റ- വയനാട്ടിൽ ആദിവാസി ബാലികയെ അച്ഛനും സുഹൃത്തുക്കളും മദ്യം നൽകി പീഡിപ്പിച്ചു. കുട്ടിയുടെ അച്ഛനടക്കം നിരവധിപേരാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യം ശരിയല്ലെന്നും കുട്ടിയെ അവിടെ നിന്നും മാറ്റി താമസിപ്പിക്കണമെന്നും നേരത്തെത്തന്നെ ചൈൽഡ്‌ലൈൻ അറിയിച്ചിരുന്നില്ല. എന്നാൽ നിർദ്ദേശം വേണ്ടത്ര ഗൗരവത്തിലെടുക്കാനോ പെൺകുട്ടിയെ മാറ്റിത്താമസിപ്പിക്കാനോ വീട്ടുകാർ തയ്യാറായില്ല. പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു.