Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശൂറാ കൗൺസിൽ അംഗം അദ്‌നാൻ അൽബാർ അന്തരിച്ചു

റിയാദ് - ശൂറാ കൗൺസിൽ അംഗവും കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി മെഡിക്കൽ കോളേജ് ഫാമിലി മെഡിസിൻ പ്രൊഫസറും കൺസൾട്ടന്റുമായ ഡോ. അദ്‌നാൻ അൽബാർ അന്തരിച്ചു. 61 വയസ്സസായിരുന്നു.

ഏഴു വർഷം മുമ്പാണ് ശൂറാ കൗൺസിൽ അംഗമായി നിയമിതനായത്. 1958 ൽ മക്കയിലാണ് ജനനം.

Latest News