തൂത്തുവാരി ഓസീസ്

പാക്കിസ്ഥാന്റെ അവസാന വിക്കറ്റ് വീഴ്ത്തിയ ഹേസിൽവുഡിന്റെ ആഹ്ലാദം.

 

സിഡ്‌നി- ഓസീസിനെതിരായ മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാന് തോൽവി. 465 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാന്റെ മുഴുവൻ കളിക്കാരും 224 റൺസിന് പുറത്തായി. ഇതോടെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഓസീസ് പരമ്പര തൂത്തുവാരി. വിക്കറ്റ് കീപ്പർ സർഫ്രാസ് അഹമ്മദാണ് പാക് നിരയിലെ ടോപ് സ്‌കോറർ. 70 പന്തിൽനിന്ന് 72 റൺസുമായി സർഫ്രാസ് പുറത്താകാതെ നിന്നു. 

 

Latest News