Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടു പോകരുത്; കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിര്‍ദേശം

കൊണ്ടോട്ടി- കരിപ്പൂര്‍ എയര്‍പോര്‍ട്ടിലൂടെ പോകുന്ന  യാത്രക്കാര്‍ മറ്റുളളവരുടെ ലഗേജുകളും സാധനങ്ങളും കൊണ്ടുപോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

മയക്കുമരുന്നുകളും സ്‌ഫോടക വസ്തുക്കളുമടക്കം ഇവയിലുണ്ടാവുന്നത് നിരപരാധികളായവര്‍ ശിക്ഷക്കപ്പെടാനും വലിയ ദുരന്തത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പൊതുജനത്തെ അറിയിച്ചാണ് ഈ വര്‍ഷത്തെ വ്യോമഗാഗത സുരക്ഷാവാരാചരണം നടത്തുന്നത്. ഈ മാസം 29 ന് വാരാചരണം സമാപിക്കും.

 

Latest News