Sorry, you need to enable JavaScript to visit this website.

അറാംകോ ഓഹരി വില്‍പന വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍- സല്‍മാന്‍ രാജാവ്

റിയാദ്- ആഗോള എണ്ണ വിപണിയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതാണ് സൗദി അറേബ്യയുടെ നയങ്ങളെന്നും ഉപഭോക്താക്കളേയും ഉല്‍പാദകരേയും ഒരുപോലെയാണ് കാണുന്നതെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.
അറാംകോയുടെ ഓഹരി വില്‍പന രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും ഇതുവഴി ആയിരക്കണക്കിനു തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും രാജാവ് ശൂറാ കൗണ്‍സിലില്‍ നടത്തിയ വാര്‍ഷിക പ്രഭാഷണത്തില്‍ പറഞ്ഞു.

 

Latest News