ബാബരി മസ്ജിദ് കേസ്; മുസ്ലിം വ്യക്തിനിയമ ബോർഡിൽ ഭിന്നത

ലക്‌നൗ- അയോധ്യവിധിയുടെ പശ്ചാതലത്തിൽ ലക്‌നൗവിൽ ചേർന്ന മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ യോഗത്തിൽ ഭിന്നത. പുനപരിശോധന ഹരജി നൽകേണ്ടതില്ലെന്ന് സുന്നി വഖഫ് ബോർഡ് നിലപാട് സ്വീകരിച്ചപ്പോൾ ഹരജി നൽകണമെന്ന് അസദുദ്ദീൻ ഉവൈസി വിട്ടുവീഴ്ചക്ക് തയ്യാറായില്ല. സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ യോഗത്തിൽനിന്ന് വിട്ടുനിന്നു.
 

Latest News