പത്തനംതിട്ട-ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലിരിക്കെ പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എം.എസ്.പി ക്യാമ്പിലെ ബിജുവാണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ്.