Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി നിര്യാതനായി

പഴയങ്ങാടി- വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുട്ടം സ്വദേശി ഹനീഫ സീവായി (53) നിര്യാതനായി. പരേതനായ കാരിച്ചന്‍ വീട്ടില്‍ മഹ്മൂദിന്റെ മകനാണ്. യു.എ.ഇയിലും കുവൈത്തിലും ജോലി ചെയ്തിരുന്നു.
ഭാര്യ: സുബൈദ കെ.വി. മക്കള്‍: ശബീന, ശിബിലി, അബ്ദുല്‍ ഗഫൂര്‍.

 

Latest News