Sorry, you need to enable JavaScript to visit this website.

തൊടുപുഴ സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

ദമാം- തൊടുപുഴ സ്വദേശി ബിജു പ്രഭാകരൻ (44) ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.  കഴിഞ്ഞ ആറ് വർഷമായി ജുബൈൽ അൽ ശാലാവി കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ റോയൽ കമ്മീഷനിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനെ ട്രെയിലർ വന്നിടിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. മകൾ ബിബിനിയാ. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
 

Latest News