Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്ത് പതിമൂന്നുകാരിക്ക് രണ്ടു വർഷമായി പീഡനം; നാലു പേർ അറസ്റ്റിൽ

കോട്ടയം- കിടങ്ങൂരിൽ പതിമൂന്നുകാരിയെ രണ്ടു വർഷമായി പീഡിപ്പിക്കുന്ന കേസിൽ നാലു പേർ പിടിയിൽ. ഒരാൾ ഒളിവിലാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരാണ് പിടിയിലായത്.
 

Latest News