അഞ്ച് പേര്‍ ചേര്‍ന്ന് 13 കാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു; നാല് പേര്‍ പിടിയില്‍

കോട്ടയം- പതിമൂന്ന് വയസ്സുകാരിയ അഞ്ചുപേര്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റിഡിയിലെടുത്തു. കോട്ടയം കിടങ്ങൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ കിടങ്ങൂര്‍ പോലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ദവസ്യ, റജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.  െേബന്നി എന്നയാള്‍ ഒളിവിലാണ്.

 

Latest News