Saturday , January   25, 2020
Saturday , January   25, 2020

താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു 

മലപ്പുറം- താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. മൃതദേഹം തിരൂര്‍ജില്ല ആശുപത്രിയില്‍. പോലീസ് അന്വേഷണമാരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് തീരദേശ മേഖലയില്‍ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാഷ്ട്രീയ അക്രമങ്ങള്‍ പതിവായിരുന്നു. 


 

Latest News