കോന്നി ഇടതു മുന്നണി തിരിച്ചു പിടിക്കുന്നു; യു.ഡി.എഫിന് മൂന്നിടത്ത് ലീഡ്

കൊച്ചി- കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് മൂന്നിടത്തും എല്‍.ഡി.എഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്റെ ലീഡ് 5000 കടന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്റെ ലീഡ് നാലായിരം കടന്നിട്ടുണ്ട്.

 

Latest News