കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ തട്ടിപ്പ്; വസ്തുത ഇതാണ്

കണ്ണൂര്‍- അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭദ്രമായി പൊതിഞ്ഞ് കൊണ്ടുപോകുന്ന ലഗേജ് വീണ്ടും പൊതിഞ്ഞ് 300 രൂപ
ഈടാക്കുന്നുവെന്ന് വ്യാപക പരാതി. ഗേറ്റിനടുത്ത് നില്‍ക്കുന്ന രണ്ടു പേര്‍ ഇതിനായി നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ റാപ്പിംഗ് നിര്‍ബന്ധമില്ലെന്നും യാത്രക്കാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രം റാപ്പിംഗ് നടത്തിയാല്‍ മതിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വലിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ ബന്ധപ്പെടേണ്ട ടെര്‍മില്‍ മാനജേറുടെ നമ്പറും ചേര്‍ത്തിട്ടുണ്ട്. 8606949500

 

Latest News