Sorry, you need to enable JavaScript to visit this website.

മുന്‍ ജിദ്ദ പ്രവാസി വെട്ടേക്കോടന്‍ മുഹമ്മദ് നിര്യാതനായി

ജിദ്ദ- മൂന്നു പതിറ്റാണ്ടിലേറെക്കാലം ജിദ്ദയില്‍ പ്രവാസിയും കാനു  ജീവനക്കാരനുമായിരുന്ന മമ്പാട് വടപ്പുറം വെട്ടേക്കോടന്‍ മുഹമ്മദ് (65) നാട്ടില്‍ നിര്യാതനായി.
അഞ്ചു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോയത്. ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് വടപ്പുറം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
ഭാര്യ: ഹലീമ. റൈഹാന്‍ മുഹമ്മദ് ഏക മകനാണ്.
പാത്തുമ്മ, ആയിഷ (ജിദ്ദ), ഖദീജ എന്നിവര്‍ സഹോദരിമാരാണ്. ഒ.ഐ.സി.സി ജിദ്ദ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ സഹോദരീ പുത്രനാണ്.

 

 

Latest News