അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍; സുഹൃത്തും പീഡിപ്പിച്ചു

തിരുവനന്തപുരം- അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. ഇയാളുടെ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടരുകയാണ്. പോക്‌സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സ്്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു.

 

Latest News