Sorry, you need to enable JavaScript to visit this website.

കോബാറില്‍ പ്രവാസിയായിരുന്ന ഹംസപ്പ നിര്യാതനായി

കൂട്ടിലങ്ങാടി - ദീർഘകാലം ദമാം അൽകോബാറിൽ അറേബ്യൻ പ്രോജക്ടിൽ ജോലി ചെയ്തിരുന്ന കുറുവ കൂട്ടിലങ്ങാടിയിലെ പരേതനായ വലിയകത്ത് അബ്ദുറഹ് മാൻ കുട്ടിയുടെ മകൻ ഹംസപ്പ (60) നിര്യാതനായി. 
മാതാവ്: പരേതയായ കല്ലൻ കുന്നൻ ഇത്തീമക്കുട്ടി. 
ഭാര്യ: ആരിഫ കറുകമണ്ണിൽ (മലപ്പുറം ഇത്തിൾ പറമ്പ്). മക്കൾ: ആഷിഖ് (ദമാം), ഹാഷിം, ഹാറൂൺ, ഹാഫിള്.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Latest News