സമാധാനത്തിനുള്ള നൊബേൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്

ഒസ്ലോ(നോർവേ) ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഏത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്. തന്റെ രാജ്യത്തെ എരിത്രിയൻ വംശീയ വിദ്വേഷം ഇല്ലാതാക്കാൻ നടത്തിയ നീക്കത്തിനാണ് പുരസ്‌കാരം. ഏതോപ്യയുമായി അതിർത്തി പങ്കിടുന്ന എരിത്രിയയുമായുള്ള സംഘർഷം ഇല്ലാതാക്കാനും ഇതിനായി വിജയകരമായ രാജ്യാന്തര സഹകരണം തേടിയതും അബി അഹമ്മദിന് തുണയായി.
 

Latest News