Tuesday , October   15, 2019
Tuesday , October   15, 2019

വേങ്ങര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- മലപ്പുറം ജില്ല വേങ്ങര കുറുവിൽ കുണ്ടിൽ മാട്ടിൽ പള്ളി മഹല്ലിലെ കോഴിക്കൽ ഹനീഫയുടെ മകൻ മുഹമ്മദ് ഷംസീർ എന്ന അച്ചിപ്പ(33)  ഹൃദയ സ്തംഭനം മൂലം റിയാദിൽ നിര്യാതനായി.ഹൗസ് െ്രെഡവറായിരുന്നു. മാതാവ്: പാക്കട സഫിയ. ഭാര്യ :ദൗല. (കുറ്റൂർ നോർത്ത്) മകൻ : ഐദീൻ ബെന്ന. നിയമ നടപടികൾ പൂർത്തിയാക്കി ജനാസ റിയാദിൽ  ഖബറടക്കാനാണ് തീരുമാനം. നിയമനടപടികൾക്ക് മലപ്പുറം ജില്ലാ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങും, വേങ്ങര മണ്ഡലം കെ.എം.സി.സിയും നേതൃത്വം നൽകുന്നു.