Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവും  വിദേശ കറന്‍സിയും പിടികൂടി 

കണ്ണൂര്‍-കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയും സ്വര്‍ണവും കസ്റ്റംസ് പിടികൂടി.
ദോഹയില്‍ നിന്ന് പുലര്‍ച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയില്‍ നിന്നുമാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്. മലപ്പുറം അരീക്കോട് സ്വദേശിയായ ഷിഹാബുദ്ദീനാണ് വിമാനത്താവളം വഴി നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ചത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

Latest News