മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീൻ യു.ഡി.എഫ് സ്ഥാനാർത്ഥി

മലപ്പുറം- മഞ്ചേശ്വരം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സി ഖമറുദ്ദീനെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ് ഖമറുദ്ദീനെ പ്രഖ്യാപിച്ചത്. എതിർപ്പ് ഇല്ലാതാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ലീഗ് വൃത്തങ്ങൾ അറിയിച്ചു.
 

Latest News