Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 80 ലക്ഷം പിടികൂടി 

പാലക്കാട്- പാലക്കാട് അനധികൃതമായി ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പണം റെയില്‍വെ പൊലീസ് പിടികൂടി. വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് പണവുമായി പിടികൂടിയത്. രാവിലെ ചെന്നൈ - മംഗലാപുരം എക്‌സ്പ്രസില്‍ റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടുപേരില്‍ നിന്നായി 80 ലക്ഷം രൂപയോളമാണ് പിടിച്ചെടുത്തത്.

Latest News