Sorry, you need to enable JavaScript to visit this website.

കുളുവില്‍ മലയാളി ടൂറിസ്റ്റ്  അപകടത്തില്‍ പെട്ട് മരിച്ചു 

കുളു- ഹിമാചല്‍പ്രദേശിലെ കുളുവില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്ത് (35) ആണ് മരിച്ചത്.  രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുളുവില്‍ ജലസാഹസികയാത്ര നടത്തിയ മലയാളി സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.

Latest News