ജിദ്ദ- കശ്മീരില്‍ കശാപ്പു ചെയ്യപ്പെടുന്ന ജനാധിപത്യത്തെ കുറിച്ച് ജിദ്ദ ഗ്രന്ഥപ്പുര തുറന്ന ചര്‍ച്ച സംഘടിപ്പിക്കുന്നു. ശറഫിയ്യ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.






