Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാന്‍ പ്രസിഡന്റിനെ ട്രംപ് കാണില്ല; സമ്മര്‍ദം തുടരും

വാഷിംഗ്ടണ്‍- ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്‍് ഡോണള്‍ഡ് ട്രംപിനു പദ്ധതിയില്ലെന്ന് യു.എസ്  ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംനുച്ചിന്‍ പറഞ്ഞു. ഇറാനെതിരെ പരമാവധി സമ്മര്‍ദം തുടരുകയാണെന്നും ട്രഷറി സെക്രട്ടറിയെ ഉദ്ധരിച്ച് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News