Sorry, you need to enable JavaScript to visit this website.

മക്കയിലെ രാജ്യാന്തര ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു

മക്ക- മക്കയിൽ കഴിഞ്ഞദിവസം സമാപിച്ച രാജ്യാന്തര ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നാലു സെഷനുകളിലായി നടന്ന മത്സരത്തിലെ ഓരോ സെഷനിലെയും ആദ്യ മൂന്നു സ്ഥാനക്കാരെയാണ് പ്രഖ്യാപിച്ചത്. 

ഒന്നാം സെഷൻ  
1 മുജാഹിദ് ഫൈസൽ ഇവദ് അൽറദാദി(സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം)
2 ഖൈറുദ്ദീൻ അഹമ്മദ് മുഹമ്മദ് ബൽഖ്‌സാം  (അൾജീറിയൻ ഇസ്ലാമിക കാര്യമന്ത്രാലയം
3 മൂസ മുഹമ്മദ് അലി ഇവദ് മദ്ഫ  (ഫലസ്തീൻ മതകാര്യമന്ത്രാലയം)

രണ്ടാം സെഷൻ
1 ഇദ്രീസ് അബൂബക്കർ  ഉസ്മാൻ ബിൻ ഫൗദി (യൂനിവേഴ്‌സിറ്റി നൈജീരിയ)
2അഹമ്മദ് മുഹമ്മദ് ഹസൻ (അബൂബക്കർ സിദ്ദീഖ് ഇൻസ്റ്റിറ്റിയൂട്ട്  അമേരിക്ക)
3അഹമ്മദ് ജാറുല്ല അൽജബൂരി  (സുന്നീ വഖഫ്  ഇറാഖ്)

മൂന്നാം സെഷൻ
1അബ്ദുസ്സയ്യിദ് സുലൈമാൻ സാലിഹ്  (ലിബിയൻ ഇസ്ലാമിക കാര്യ മന്ത്രാലയം)
2മുഹമ്മദ് ശിഹാബുള്ള  (ബംഗ്ലാദേശ് മതകാര്യമന്ത്രാലയം)
3അൽഹസാൻ അഹമ്മദ് സൗദാർമന്തു  (ഇന്തോനേഷ്യൻ മതകാര്യമന്ത്രാലയം)

നാലാം സെഷൻ
1 അലി ഹമാദി ബത്രാലാഹി  (ജംഇയ്യ ഇസ്ലാം  മഡഗാസ്‌കർ
2 മുആദ് ശുക്രി മീറ   (തായ്‌ലന്റ് ഹിഫ്ദുൽ ഖുർആൻ സൊസൈറ്റി)  
3 മുഹമ്മദ് അലി  (ലാറ്റിനമേരിക്കൽ ഇസ്ലാമിക് ദഅവ സെന്റർ  ബ്രസീൽ)

Latest News