Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കടത്ത് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

തബൂക്ക് - മയക്കുമരുന്ന് കടത്ത് പ്രതിയായ സൗദി പൗരന് തബൂക്കിൽ ഇന്നലെ വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് ബിൻ മുത്‌ലഖ് ബിൻ സുലൈമാൻ അൽഅതവിക്കാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Tags

Latest News