ആലുവ- നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. പേലീസ് കസ്റ്റഡി നീട്ടി ചോദിച്ചില്ല. അക്രമക്കപ്പെട്ട നടിക്കെതിരെ നടൻ ദിലീപ് നടത്തിയ ആരോപണങ്ങൾ അദ്ദേഹത്തന്റെ മനോ നില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി.






