Sorry, you need to enable JavaScript to visit this website.

ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദയും-video

വെല്ലിങ്ടണ്‍- മലയാളി സമൂഹത്തിന് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ്  പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്.
ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു. സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. പ്രിയങ്കയുടെ ഫേസ് ബുക്ക് പേജിലാണ് ആശംസ നേരുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.

 

Latest News