ചന്ദ്രനില്‍ ലാന്‍ഡര്‍ പതിച്ച സ്ഥലം കണ്ടെത്തി; ചിത്രം പകര്‍ത്തി - ഐ.എസ്.ആര്‍.ഒ

ബംഗളൂരു-ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള ലാന്‍ഡര്‍ പതിച്ച യഥാര്‍ഥ സ്ഥലം കണ്ടെത്തിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. ഓര്‍ബിറ്ററിലുള്ള ക്യാമറയാണ് വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയത്. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. ഇതിനായുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News