Sorry, you need to enable JavaScript to visit this website.

ആൻഡ്രോയിഡ്: 33 ആപുകൾ പണി തരുമെന്ന് മുന്നറിയിപ്പ് 

ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന എല്ലാ ആപുകളും സുരക്ഷിതമല്ലെന്ന് എല്ലാവർക്കുമറിയാം. വൈറസുകൾക്കു പറമെ, സൈബർ ക്രിമിനലുകളും നമ്മുടെ ഫോണുകളിൽ എത്തുന്നതും പലപ്പോഴും ഇത്തരം ആപുകൾ വഴിയായിരിക്കും. നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി സാമ്പത്തിക നേട്ടമുണ്ടാക്കുവാനാണ് സൈബർ കുറ്റവാളികൾ ഇതുവഴി ശ്രമിക്കുന്നത്. 
പത്ത് കോടിയിലേറെ തവണ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത 33 ആപുകളിൽ പതിയ മാൽവെയറുകൾ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച് പുറത്തു വന്ന അന്വേഷണ റിപ്പോർട്ട് ചുണ്ടാക്കാണിക്കുന്നത്. 
സാധാരണ മാൽവെയറാണെങ്കിലും ജനപ്രിയ ആപ്പുകളായ ഡിക്ഷണറി, ബാർ കോഡ് സ്‌കാനർ തുടങ്ങിയ ജനപ്രിയ ആപുകൾ വഴിയാണ് ലക്ഷ്യം പൂർത്തീകരിക്കുന്നതെന്ന് ഡോക്ടർ വെബിലെ ഗവഷേകർ പറയുന്നു. 
അപകടകാരികളെന്ന് മുദ്രയടിക്കപ്പെട്ട ആപുകൾ ചുവടെ ചേർക്കുന്നു. ഇത്രയും ആപുകൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണുകളിൽനിന്ന് നീക്കം ചെയ്യുന്നത് ഫോൺ സുരക്ഷിതമാക്കുമെന്ന് ഡോക്ടർ വെബ് നിർദേശിക്കുന്നു.

1. ആൻഡ്രോയിഡ് ജി.പി.എസ് പ്രൊവേഡർ- GPS FiX
2. ക്യൂആർ കോഡ് നിർമാണ സഹായി--QR Code Reader
3. ഫ്രീ ഇമോജി ക്രിയേറ്റർ കീബോർഡ് - ai.type Free Emoji Keyboard
4. ക്രിക്കറ്റ് തത്സമയം- Cricket Mazza Live Line
5. ഉർദു ഡിക്ഷണറി- English Urdu Dictionary Offline - Learn English
6. ^n-äv-\-kv {Sm-¡À-þ  Pedometer Step Counter - Fitness Tracker
7. am-¸v ss^³-UÀ-þ Route Finder
7. ]n.Un.-F-^v hyq-hÀ-þ PDF reader
9. GPS Speedometer
10. GPS Speedometer PRO
11. Notepad - Text Editor
12. Notepad - Text Editor PRO
13. Who unfriended me?
14.Who deleted me?
15. GPS Route Finder & Transit: Maps Navigation Live
16. Muslim Prayer Times & Qibla Compass
17. Qibla Compass - Prayer Times, Quran, Kalma, Azan
18. Full Quran MP3 - 50+ Audio Translation & Languages
19. Full Quran MP3 - 50+ Audio Translation & Languages
20. Prayer Times: Azan, Quran, Qibla Compass
21. Ramadan Times: Muslim Prayers, Duas, Azan & Qibla
22. OK Google Voice Commands (Guide
23.Sikh World - Nitnem & Live Gurbani Radio
24. 1300 Math Formulas Mega Pack
25. Social Sciences - School Curriculum. State Uniform Examinations, Basic State Examinations
26. Social Sciences - School Curriculum. State Uniform Examinations, Basic State Examinations
27. Video to MP3 Converter, RINGTONE Maker, MP3 Cutter
28. Video to MP3 Converter, RINGTONE Maker, MP3 Cutter
29. Earth Live Cam - Public Webcams Online
30. QR & Barcode Scanner
31. Remove Object from Photo - Unwanted Object Remover
32. Cover art IRCTC Train PNR Status, NTES Rail Running Status
32. Video to MP3 Converter, RINGTONE Maker, MP3 Cutter
33 . Bombuj - Filmy a seriály zadarmo


 

Latest News