നടിയെ ആക്രമിച്ച കേസില്‍ എ.സുരേശന്‍ സ്‌പെഷല്‍ പ്രോസ്‌ക്യൂട്ടര്‍

തിരുവനന്തപുരം- കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ കേസില്‍ അഡ്വ. എ. സുരശേനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടവര്‍ വേണമെന്ന് നടിയും കുടുംബവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. സൗമ്യ കേസിലും എ. സുരേശന്‍ തന്നെയായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

Latest News