ഹരിയാനയില്‍ ഒന്നാം ക്ലാസുകാരന്‍ ബലാല്‍സംഗ കേസ് പ്രതി

ചണ്ഡിഗഢ്- ഹരിയാനയിലെ സിര്‍സയില്‍ സഹപാഠിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒന്നാം ക്ലാസുകാരനായ ബാലന്‍ പ്രതിയെന്ന് പോലീസ്. സിര്‍സയിലെ സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് സംഭവം അറിയിച്ചതെന്നും പോലീസ് പറഞ്ഞു. ഉച്ചഭക്ഷണ ഇടവേള സമയത്ത് തന്റെ മകളെ ഒരു കുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് രാജേഷ് കുമാര്‍ പറഞ്ഞു.
 

Latest News