പൗരത്വ പട്ടികയിൽനിന്ന് എം.എൽ.എയും പുറത്ത്

ഗുവാഹത്തി- അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ നിലവിലുള്ള എം.എൽ.എ പട്ടികയിൽനിന്ന് പുറത്ത്. അസമിലെ ഏറ്റവും പ്രബലമായ പ്രതിപക്ഷമായ ആൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ പ്രതിനിധി ആനന്ദ കുമാർ മാലോയാണ് പട്ടികയിൽനിന്ന് പുറത്തായത്. ഏകദേശം പത്തൊൻപത് ലക്ഷത്തോളം പേർക്ക് പട്ടികയിൽ ഇടം നേടാനായിട്ടില്ല. ഇവരുടെ കൂട്ടത്തിലാണ് എം.എൽ.എയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
 

Latest News