Sorry, you need to enable JavaScript to visit this website.

ഹജ് വളണ്ടിയര്‍മാര്‍ ഈ ഹാജിമാര്‍ പറയുന്നത് കേള്‍ക്കണം-video

ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓരോ വര്‍ഷവും ഹജ് സന്നദ്ധ സേവനത്തിനെത്തുന്നവര്‍ അവിസ്മരണീയ അനുഭവങ്ങളുമായാണ് മടങ്ങാറുള്ളത്. കൂട്ടം തെറ്റുന്ന ഹാജിമാരോടൊപ്പം കിലോ മീറ്ററുകള്‍ നടന്നും വീല്‍ ചെയറുകള്‍ തള്ളിയും അവര്‍ ചെയ്യുന്നത് വിലമതിക്കാനാവാത്ത സേവനമാണ്.
ഇതാ ഹജ് വളണ്ടിയര്‍മാരെ കുറിച്ച് ഈ ഹാജിമാര്‍ പറയുന്നതു കേള്‍ക്കൂ.  

 

Latest News