Sorry, you need to enable JavaScript to visit this website.

മറ്റത്തൂർ സ്വദേശി ബുറൈദയിൽ മരിച്ചു

ബുറൈദ- റോയൽ ട്രാവൽസ് ജീവനക്കാരൻ മറ്റത്തൂർ  അങ്ങാടിയിൽ തട്ടാരതൊടി (തട്ടാള്ളിൽ) ഉസ്മാൻ (47) ബുറൈദയിലെ താമസ സ്ഥലത്തു ഹൃദയാഘാതം മൂലം മരിച്ചു. ദീർഘകാലം ജിദ്ദയിൽ ജോലി ചെയ്തിരുന്നു. സെൻട്രൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹാജറ. മക്കൾ: ഫഹദ് (ബുറൈദ), സൽമാൻ, ഫാത്തിമ, ഫർഹാൻ, ഫൗസാൻ. 

 

Latest News