Sorry, you need to enable JavaScript to visit this website.

ഹറം മുറ്റത്തെ പാചകത്തിൽ  വ്യാപക പ്രതിഷേധം

മക്ക- വിശുദ്ധ ഹറമിന്റെ മുറ്റത്ത് ഏതാനും വിദേശ വനിതകൾ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വ്യാപക പ്രതിഷേധം.
ഭൂമിയിലെ ഏറ്റവും പരിപാവനമായ സ്ഥലത്തിന്റെ പവിത്രത മാനിക്കാതെയുള്ള ഈ ചെയ്തിയെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് സുരക്ഷാവിഭാഗങ്ങൾക്ക് സാധിക്കാതെ പോയതെന്ന് വിമർശകർ ചോദിച്ചു. ഹറമിനെ വിനോദസഞ്ചാരമായി കാണുന്ന നിഷേധാത്മക പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. 


 

Latest News