Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളി ഹാജി മക്കയിൽ മരിച്ചു

മക്ക- ഹജ് നിർവഹിക്കാനെത്തിയ മലപ്പുറം പെരിന്തൽമണ്ണ കീഴ്‌ശ്ശേരി മുഹമ്മദ് ഇബ്രാഹിം (82) അസീസിയയിൽ താമസ സ്ഥലത്ത് നിര്യാതനായി. മരണാനന്തര നടപടി ക്രമങ്ങൾക്ക് കെ.എം.സി.സി വളണ്ടിയർമാർ നേതൃത്വം നൽകി.
 

Latest News