കാക്കനാട് വഴി പോകുന്നുണ്ടോ? ഒന്നു നിര്‍ത്തണം, അവിടെ പ്രിയ അച്ചു പാടുന്നുണ്ട്

കൊച്ചി- പ്രളയം തകര്‍ത്ത ജീവിതങ്ങളെ കരകയറ്റുന്നതിനായുള്ള ധനശേഖരണത്തിന്റെ  ഭാഗമായി കാക്കനാട്ട് പ്രിയ അച്ചുവിന്റെ 12 മണിക്കൂര്‍ ഗാനമേള തുടങ്ങി. കിട്ടുന്ന തുക എത്ര ആയാലും അര്‍ഹരായവരുടെ കൈകളില്‍ ഭദ്രമായി എത്തിക്കുമെന്നാണ് പ്രിയയുടെ വാഗ്ദാനം. ഇതൊരു തുടക്കം മാത്രമാണെന്നു പറയുന്ന പ്രിയ നിങ്ങളും ഇതില്‍ പങ്കുചേരണമെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.

 

Latest News