പ്രവാസികള്‍ ആവേശത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു-video

ജിദ്ദ- ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷം ജിദ്ദ കോണ്‍സുലേറ്റ് അങ്കണത്തില്‍ ആഘോഷിച്ചു.
കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ശൈഖ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയ ഗാനത്തിനു ശേഷം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ആയിരത്തോളം പേര്‍ പങ്കെടുത്തു.

https://www.malayalamnewsdaily.com/sites/default/files/2019/08/15/consulate2.jpg

 

Latest News