കേരളത്തിനും മഹാരാഷ്ട്രക്കും ഉവൈസിയുടെ വക പത്ത് ലക്ഷം

ഹൈദരാബാദ്- മഴക്കെടുതി നേരിടുന്ന കേരളത്തിനും മഹാരാഷ്ട്രക്കും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (ഐ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി പത്ത് ലക്ഷം രൂപ വീതം സംഭാവന ചെയ്തു.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും കാലവര്‍ഷ,പ്രളയക്കെടുതിയില്‍ മരണസംഖ്യ ഉയരുകയാണ്.

 

Latest News