Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെടുമ്പാശേരി വിമാനതാവളം; സർവീസ് നാളെ ഉച്ചക്ക് പുനരാരംഭിക്കും

കൊച്ചി- കനത്ത മഴയെ തുടർന്ന് ഓപ്പറേഷൻ നിർത്തിവെച്ച നെടുമ്പാശ്ശേരി വിമാനതാവളത്തിൽ നാളെ ഉച്ചക്ക് പന്ത്രണ്ടു മുതൽ സർവീസ് പുനരാരംഭിക്കും. ഏപ്രൺ മേഖല ശുചിയാക്കുന്ന ജോലി അന്തിമഘട്ടത്തിലാണ്. റൺവേ പൂർണമായും പ്രവർത്തന സജ്ജമായി. റൺവേയിൽനിന്ന് വെള്ളം അടിച്ചുകളയാൻ പത്തുമോട്ടോറുകളാണ് ഉപയോഗിക്കുന്നത്.
 

Latest News