Sorry, you need to enable JavaScript to visit this website.

തിങ്കളാഴ്ച മുതല്‍ ഒരു കിലോ കോഴിയിറച്ചിക്ക് 87 രൂപ

തി​രു​വ​ന​ന്ത​പു​രം- കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ നടപടി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കിലോയ്ക്ക് 87 രൂ​പ നിരക്കിൽ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ൽ​പ​ന അ​നു​വ​ദി​ക്കൂ​വെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ജി​എ​സ് ടി​യു​ടെ മ​റ​വി​ൽ കൊ​ള്ള​ലാ​ഭം ഇ​ടാ​ക്കി​യാ​ൽ ന​ട​പ​ടി എടുക്കും. സ​പ്ലൈ​കോ​യി​ൽ 52 ഇ​നം ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചതായും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 

Latest News