രാജസ്ഥാനിൽ 70 കാരി പീഡനത്തിനിരയായി; യുവാവ് പിടിയിൽ

ജയ്പ്പൂർ- രാജസ്ഥാനിൽ എഴുപത് കാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്ച വൈകുന്നേരമാണ് വൃദ്ധ തന്റെ പാടത്ത് കാവൽ നിൽക്കുന്നതിനിടെ എഴുപതുകാരിയെ ഗെയ്ൻ സിങ് മീണ എന്ന നാൽപതു കാരൻ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ വൃദ്ധയുടെ മൊഴിയെടുത്ത പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്‌റ്റു ചെയ്‌തു റിമാൻഡ് ചെയ്‌തു. തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുയാണ്. സംഭവ സമയത്ത് പ്രതി പൂർണ്ണ മദ്യ ലഹരിയിലായിരുന്നു 

Latest News