മക്ക - ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ 24-ന് തുടങ്ങും. ഇ-ട്രാക്ക് വഴിയാണ് ഹജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് ആരംഭിക്കുക. ആഭ്യന്തര ഹജ് കമ്പനികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡ് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ അംഗീകരിച്ചു. ഏതാനും പുതിയ പരിഷ്‌കരണങ്ങളും ഹജ്, ഉംറ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
(വിശദമായ റിപ്പോര്‍ട്ട് നാളെ മലയാളം ന്യൂസ് ദിനപത്രത്തില്‍)