Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മയക്കുമരുന്ന് വിൽപ്പനയെച്ചൊല്ലി തർക്കം; അബഹയിൽ രണ്ടു പേർ പിടിയിൽ

അബഹ - മയക്കുമരുന്ന് വിൽപനയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അന്യോനം വെടിയുതിർത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അസീർ പ്രവിശ്യാ പോലീസ് അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ക്ലിപ്പിംഗ് ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. ക്യാപ്റ്റജൻ ലഹരി ഗുളികകൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അസീർ പോലീസ് പറഞ്ഞു. 


 

Latest News