Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറണാകുളം സ്വദേശി മദീനയിൽ മരിച്ചു

ജിദ്ദ- എറണാകുളം സ്വദേശി മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പറവൂർ കടവത്ത് റോഡ് പുത്തൻവീട് ഹാരിദ് മുഹമ്മദാ(59)ണ് മരിച്ചത്. ദീർഘകാലം ജിദ്ദയിലും ജോലി ചെയ്തിരുന്നു. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം മദീനയിൽ ഖബറടക്കും. ഭാര്യ: റസിയ. മക്കൾ: റുബീന, ഹബീന,  ഹുദ .  മരുമകൻ : സലാഹ്.
 

Latest News