Sorry, you need to enable JavaScript to visit this website.

വിമാനത്തിൽ പക്ഷിയിടിച്ചു, യാത്ര റദ്ദാക്കി

ന്യൂദൽഹി- പറക്കാനൊരുങ്ങവേ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര ഉപേക്ഷിച്ചു. ന്യൂദൽഹിയിൽ നിന്നും റാഞ്ചിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഏഷ്യ വിമാനത്തിലാണ് പക്ഷിയിടിച്ചത്. പക്ഷിയിടിച്ചതിനെ തുടർന്ന് ഐ 5 -744 വിമാന പൈലറ്റ് യാത്ര ഉപേക്ഷിക്കുകയായിരുന്നുവെന്നും വിമാനം തിരിച്ചു ടാക്‌സി ബേയിൽ തിരിചെത്തിച്ചെന്നും എയർ ഏഷ്യ വക്താവാ അറിയിച്ചു. ആഴത്തിലുള്ള എഞ്ചിൻ പരിശോധന ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Latest News