മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ താമസ സ്ഥലങ്ങള്‍; ലൊക്കേഷന്‍

ജിദ്ദ- മക്കയില്‍ ഇന്ത്യന്‍ ഹാജിമാരുടെ താമസ സ്ഥലങ്ങളും ഹജ് മിഷന്‍ ഓഫീസുകളുടേയും ഡിസ്‌പെന്‍സറികളുടേയും ലൊക്കേഷന്‍ മാപ്പ്  ജിദ്ദ കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്.

ഹാജിമാരുടെ കവര്‍ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും നല്‍കിയാല്‍ കെട്ടിടങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ കഴിയും.
ഹജ് അനുമതി പത്രം ഇല്ലാത്തവര്‍ക്ക് ഇപ്പോള്‍ മക്കയിലേക്ക് പ്രവേശനമില്ല. ഹജ് കഴിഞ്ഞ ശേഷം തീര്‍ഥാടകരെ സന്ദര്‍ശിക്കുന്നതിന് തടസ്സങ്ങളില്ല.
ഇന്ത്യന്‍ ഹാജിമാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ലൊക്കേഷന്‍ മാപ്പുകള്‍ക്കും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റ് സന്ദര്‍ശിക്കാം.

https://www.malayalamnewsdaily.com/sites/default/files/2019/07/27/location.jpg

Latest News